Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter Pattika

ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​ത്ത​​​​വ​​​​ണ വ​​​​ൻ​​​​തോ​​​​തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു.

ഇ​​​​തി​​​​നാ​​​​യി ഫോം ​​​​ഏ​​​​ഴി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 26 ല​​​​ക്ഷ​​​​ത്തോ​​​​ളം വ​​​​രും. ഒ​​​​ന്നി​​​​ലേ​​​​റെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ള്ള​​​​വ​​​​ർ, മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

ഫോം ​​​​ഏ​​​​ഴി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യി സി​​​​പി​​​​എം പ്ര​​​​തി​​​​നി​​​​ധി എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

എ​സ്ഐ​ആ​ർ: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ (എ​​​​സ്ഐ​​​​ആ​​​​ർ) ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.​​​​ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ 24.08 ല​​​​ക്ഷം പേ​​​​രെ ക​​​​ഴി​​​​ച്ചു​​​​ള്ള പ​​​​ട്ടി​​​​ക​​​​യാ​​​​ണ് നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ക.

എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​കൃ​​​​ത്യ​​​​മാ​​​​യി പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​വ​​​​രെ​​​​ല്ലാം ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​കൂ​​​​ടി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് രാ​​​​ഷ്‌ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും തൊ​​​​ഴി​​​​ലി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​ത് ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ്.

അ​​​​വ​​​​ധി​​​​ക്കെ​​​​ത്തു​​​​ന്ന ഇ​​​​വ​​​​രി​​​​ൽ ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​ന​​​​വും "ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത'വ​​​​ർ​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ്. ഇ​​​​വ​​​​രെ​​​​ക്കൂ​​​​ടി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​ൻ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ സ​​​​മ​​​​യം നീ​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വ​​​​ശ്യം.

മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ 6,49,885 പേ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 24.08 ല​​​​ക്ഷം പേ​​​​രാ​​​​ണ് നി​​​​ല​​​​വി​​​​ൽ എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ, ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ർ 6,45,548 പേ​​​​രാ​​​​ണ്. ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​റ​​​​യു​​​​ന്ന പ​​​​ല​​​​രും നാ​​​​ട്ടി​​​​ൽ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് രാ​​​​ഷ്‌ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​വ​​​​ർ​​​​ക്ക് പേ​​​​രു​​​​ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പു​​​​തി​​​​യ വോ​​​​ട്ട​​​​റാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഇ​​​​വ​​​​രു​​​​ടെ​​​​യും എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ല്ലാ​​​​ത്ത പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ഹി​​​​യ​​​​റിം​​​​ഗി​​​​ന് ഇ​​​​പ്പോ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സ​​​​മ​​​​യം തി​​​​ക​​​​യി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്.

ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​യി ര​​​​ണ്ടാ​​​​ഴ്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 24.08 ല​​​​ക്ഷം പേ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ട​​​​ക്കം സ​​​​മ​​​​യം നീ​​​​ട്ടു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഡി​​​​സം​​​​ബ​​​​ർ 23 മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി 22 വ​​​​രെ ഫോം ​​​​ആ​​​​റി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ന​​​​ൽ​​​​ക​​​​ണം. പു​​​​തു​​​​താ​​​​യി പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ഫോം ​​​​ആ​​​​റി​​​​ലും പ്ര​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​റ് എ​​​​യി​​​​ലു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്

ക​​​​ര​​​​ട് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​യാ​​​​ളു​​​​ടെ പേ​​​​ര് ഹി​​​​യ​​​​റിം​​​​ഗി​​​​നു​​​​ശേ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ൽ ഇ​​​​ല​​​​ക്‌ടറ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​വ​​​​ന്ന് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ജി​​​​ല്ലാ​​​​ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റാ​​​​യ ക​​​​ള​​​​ക്ട​​​​ർ​​​​ക്ക് അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാം. ഇ​​​​തി​​​​ലും പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റെ 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം സ​​​​മീ​​​​പി​​​​ക്ക​​​​ണം.

Kerala

പ്ര​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ നോ​​​ർ​​​ക്ക​​​യോ​​​ട് നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ന​​​ട​​​പ​​​ടി​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ നേ​​​രി​​​ട്ടു വി​​​ളി​​​ക്കും.

പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും യു​​​ഡി​​​എ​​​ഫി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രാ​​​യ​​​തി​​​നാ​​​ലാ​​​ണ് പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ർ​​​ക്ക യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​തെ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച് സി​​​ഇ​​​ഒ വി​​​ളി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ മു​​​സ്‌ലിം​​​ ലീ​​​ഗ് ആ​​​രോ​​​പി​​​ച്ചു.

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ യോ​​​ഗം ഓ​​​ണ്‍​ലൈ​​​നാ​​​യി വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടിക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സി​​​ഇ​​​ഒ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​ർ​ നോ​​​ർ​​​ക്ക​​​യ്ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക്കു ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രി​​​ല്ലെ​​​ങ്കി​​​ൽ പൗ​​​ര​​​ത്വ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണ് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ 90,030 പ്ര​​​വാ​​​സി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഇ​​​തി​​​ൽ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​ത് 2670 പേ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് സി​​​ഇ​​​ഒ യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള കോ​​​ൾ​​​ സെ​​​ന്‍റ​​​റി​​​ലെ 1950 എ​​​ന്ന ന​​​ന്പ​​​രി​​​ലേ​​​ക്ക് ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ വി​​​ളി​​​ച്ച​​​ത് 33,661 പേ​​​രാ​​​ണ്. ഇ ​​​മെ​​​യി​​​ൽ​​​വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത് 2146 പേ​​​രും.

Kerala

കാ​ണാ​നി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി (എ​​​സ്ഐ​​​ആ​​​ർ) നീ​​​ട്ടി ല​​​ഭി​​​ച്ച ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു കാ​​​ണാ​​​നി​​​ല്ലാ​​​ത്ത​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​യോ​​​ജി​​​ച്ചു ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​ർ. ആ​​​ദ്യ​​​ഘ​​​ട്ടം ഒ​​​രാ​​​ഴ്ച കാ​​​ലാ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​രാ​​​ഴ്ചകൂ​​​ടി സ​​​മ​​​യം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നീ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ എ​​​ന്യൂ​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം പൂരി​​​പ്പി​​​ച്ച് ഡി​​​സം​​​ബ​​​ർ 18 വ​​​രെ ന​​​ൽ​​​കാം. ആ​​​ദ്യം ഡി​​​സം​​​ബ​​​ർ നാ​​​ലി​​​നും പി​​​ന്നീ​​​ടി​​​ത് 11 വ​​​രെ​​​യു​​​മാ​​​ക്കി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണ് 18 വ​​​രെ​​​യാ​​​ക്കി നീ​​​ട്ടി​​​യ​​​ത്. ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക 23നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും എ​​​തി​​​ർ​​​പ്പു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ്പീ​​​ലു​​​ക​​​ൾ ജ​​​നു​​​വ​​​രി 22 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പ്പീ​​​ലു​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് (ഇ​​​ആ​​​ർ​​​ഒ) ആ​​​ദ്യ അ​​​പ്പീ​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​ൽ പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് തു​​​ട​​​ർ​​​ന്നു​​​ള്ള 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​ക​​​ണം. ക​​​ള​​​ക്ട​​​റു​​​ടെ അ​​​പ്പീ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ​​​ക്ക് 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​ക​​​ണം. അ​​​പ്പീ​​​ൽ കാ​​​ലാ​​​വ​​​ധി ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ഫെ​​​ബ്രു​​​വ​​​രി 21ന് ​​​അ​​​ന്തി​​​മ വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ണ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് 35 ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം വ​​​രു​​​മെ​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്‌​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്കു​​​ള്ള 30 ദി​​​വ​​​സ​​​ത്തെ അ​​​പ്പീ​​​ൽ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ 50 ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും പൗ​​​ര​​​ത്വ​​​മു​​​ണ്ടെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ മു​​​ൻ​​​പാ​​​കെ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് മു​​​സ്‌ലിം​​​ലീ​​​ഗ് പ്ര​​​തി​​​നി​​​ധി മു​​​ഹ​​​മ്മ​​​ദ് ഷാ ​​​പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ണ​​​ക്കനു​​​സ​​​രി​​​ച്ച് 13 ല​​​ക്ഷം പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്ന ക​​​ണ​​​ക്ക് ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​പി​​​എം പ്ര​​​തി​​​നി​​​ധി എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

18.82 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പ​​​ട്ടി​​​ക​​​യാ​​​ക​​​ണം ഉ​​​ണ്ടാ​​​കേ​​​ണ്ടതെ​​​ന്ന് സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി സ​​​ത്യ​​​ൻ മൊ​​​കേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന ബി​​​എ​​​ൽ​​​ഒ​​​മാ​​​രെ എ​​​സ്ഐ​​​ആ​​​റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ദ്ര​​​സ് പ്ര​​​തി​​​നി​​​ധി മാ​​​ത്യു ജോ​​​ർ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​റ്റം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ള​​​ക്‌ടർ അ​​​റി​​​യി​​​ച്ചു. ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ (ബി​​​ജെ​​​പി), കെ. ​​​ആ​​​ന​​​ന്ദ​​​കു​​​മാ​​​ർ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം), ​​​കെ. ജ​​​യ​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) തു​​​ട​​​ങ്ങി​​​യ​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

21 ല​​​ക്ഷം പേ​​​ർ ഒ​​​ഴി​​​വാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​തോ​​​ടെ 21 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​കും.

മൊ​​​ത്തം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ 7.45 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്. ഇ​​​തി​​​ൽ 6.11 ല​​​ക്ഷം പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ- 5.66 ല​​​ക്ഷം, സ്ഥി​​​രാ​​​മ​​​സം മാ​​​റി​​​യ​​​വ​​​ർ- 7.39 ല​​​ക്ഷം, ഇ​​​ര​​​ട്ട വോ​​​ട്ടു​​​ള്ള​​​വ​​​ർ- 1.12 ല​​​ക്ഷം, മ​​​റ്റു​​​ള്ള​​​വ​​​ർ 45,866.

Kerala

സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ.

മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്. ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​ർ കൂ​​​ടു​​​ത​​​ലും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ്. ഒ​​​രാ​​​ഴ്ച അ​​​ധി​​​ക സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന് വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​കും.

86 ശ​​​ത​​​മാ​​​നം പേ​​​രും ഫോം പൂ​​​രി​​​പ്പി​​​ച്ചു ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് മ​​​ട​​​ക്കി ന​​​ൽ​​​കി. മ​​​ട​​​ക്കി ന​​​ൽ​​​കാ​​​ത്ത​​​വ​​​രും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ. എ​​​ത്ര​​​യും വേ​​​ഗം ഫോം പൂ​​​രി​​​പ്പി​​​ച്ചു മ​​​ട​​​ക്കി ന​​​ൽ​​​കു​​​ന്നു​​​വോ അ​​​വ​​​രെ വേ​​​ഗ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം വ​​​രെ കാ​​​ത്തുനി​​​ൽ​​​ക്കാ​​​തെ ഫോം വേ​​​ഗ​​​ത്തി​​​ൽ പു​​​രി​​​പ്പി​​​ച്ചു മ​​​ട​​​ക്കി​​​ന​​​ൽ​​​കാ​​​നാ​​​ക​​​ണം. വേ​​​ഗ​​​ത്തി​​​ൽ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച ഫോ​​​മി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റു​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ തി​​​രു​​​ത്താ​​​നും ഇ​​​ത് ഉ​​​പ​​​ക​​​രി​​​ക്കും.

നീ​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ലും ഫോം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു മേ​​​ടി​​​ക്കു​​​ന്ന​​​തി​​​ന് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് നേ​​​ര​​​ത്തേ സ​​​മ​​​യ​​​പ​​​രി​​​ധി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​യ ഡി​​​സം​​​ബ​​​ർ നാ​​​ലു​​​വ​​​രെ കാ​​​ത്തു നി​​​ൽ​​​ക്കാ​​​ന​​​ല്ല ശ്ര​​​മി​​​ച്ച​​​ത്. ഇ​​​ന്ന് 95 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ഇ​​​ന്ന​​​ലെ ഇ​​​ത് 86 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ര​​​ണ്ടോ മൂ​​​ന്നോ ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​രാ​​​മ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം.

National

പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റുന്നു: രാഹുൽ ഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി മാ​​​റ്റി ബി​​​ജെ​​​പി അ​​​വ​​​രു​​​ടെ ഇ​​​ഷ്‌​​​ടാ​​​നു​​​സ​​​ര​​​ണം വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്നു​​​വെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല്ലു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​ണെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ രാ​​​ഹു​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു.

പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി​​​മാ​​​റ്റാ​​​ൻ ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു. ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു. സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​ക​​​ളും സ​​​ഹി​​​ക്കാ​​​തെ ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ സ്വ​​​യം ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ണ്ട​​​യി​​​ലെ ബി​​​എ​​​ൽ​​​ഒ ആ​​​യി​​​രു​​​ന്ന വി​​​പി​​​ൻ യാ​​​ദ​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ ഉ​​​ൾ​​​പ്പെ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്നും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​മെ​​​ന്നും വി​​​പി​​​ൻ യാ​​​ദ​​​വി​​​ന് ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

എ​സ്ഐ​ആ​ർ : മൂ​ന്നു ത​വ​ണ ബി​എ​ൽ​ഒ വീ​ട്ടി​ലെ​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രെ ഒ​ഴി​വാ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര​​​​വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ബി​​​​എ​​​​ൽ​​​​ഒ മൂ​​​​ന്നു ത​​​​വ​​​​ണ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​ട്ടും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​വ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ.

ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാത്ത​​​​വ​​​​രു​​​​ടെ (അ​​​​ണ്‍ ട്രെ​​​​യി​​​​സ​​​​ബി​​​​ൾ) പ​​​​ട്ടി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വെ​​​​ബ്സൈ​​​​റ്റി​​​​ലും പ്ര​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫി​​​​സ് ത​​​​ല​​​​ങ്ങ​​​​ളി​​​​ലും ബൂ​​​​ത്ത് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കും.

പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്താ​​​​ക​​​​ണം പ​​​​ട്ടി​​​​ക​​​​യ്ക്ക് അ​​​​ന്തി​​​​മ രൂ​​​​പം ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന് ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

28 ല​​​​ക്ഷം പേ​​​​രു​​​​ടെ ക​​​​ര​​​​ട് പ​​​​ട്ടി​​​​ക ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്ത് ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ 1.20 ല​​​​ക്ഷം പേ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​യി​​​​ട്ടി​​​​ല്ല. മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​ർ, സ്ഥി​​​​ര​​​​മാ​​​​യി താ​​​​മ​​​​സം മാ​​​​റി​​​​പ്പോ​​​​യ​​​​വ​​​​ർ, മ​​​​റ്റു കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

എ​​​​സ്ഐ​​​​ആ​​​​റി​​​​നു​​​​ള്ള എ​​​​ന്യു​​​​മ​​​​റേ​​​​ഷ​​​​ൻ ഫോ​​​​റ​​​​ങ്ങ​​​​ൾ ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന​​​​കം പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​ക​​​​ണം. ഫോ​​​​റം ല​​​​ഭി​​​​ച്ച​​​​വ​​​​ർ എ​​​​ത്ര​​​​യും വേ​​​​ഗം പൂ​​​​രി​​​​പ്പി​​​​ച്ചു ബി​​​​എ​​​​ൽ​​​​ഒ​​​​യ്ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​ത്. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്യാ​​​​ൻ ഇ​​​​ത് ഉ​​​​പ​​​​ക​​​​രി​​​​ക്കും. ബി​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ ജോ​​​​ലി ഭാ​​​​രം കു​​​​റ​​​​യ്ക്കാ​​​​ൻ കൂ​​​​ടി​​​​യാ​​​​ണ് വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​ത്.

എ​​​​ന്യു​​​​മ​​​​റേ​​​​ഷ​​​​ൻ ഫോ​​​​റം പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​രെ​​​​യെ​​​​ല്ലാം ഡി​​​​സം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് താ​​​​ഴേ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം. പി​​​​ന്നീ​​​​ട് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​രെ മാ​​​​ത്ര​​​​മാ​​​​കും രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ വി​​​​ളി​​​​ക്കു​​​​ക. ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴി​​​​ന് അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി ഫെ​​​​സി​​​​ലി​​​​റ്റേ​​​​റ്റ​​​​ർ​​​​മാ​​​​രെ നി​​​​യോ​​​​ഗി​​​​ക്കും. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ക​​​​ണ്ട​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് കൂ​​​​ടു​​​​ത​​​​ൽ ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​പ്ര​​​​തി​​​​നി​​​​ധി കെ. ​​​​ആ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി. കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ഇ​​​​നി​​​​യും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് പ​​​​രാ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്കു വീ​​​​ണ്ടും പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കാ​​​​ൻ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു.

2002 വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ള്ള​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പേ​​​​ര് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന കോ​​​​ള​​​​ത്തി​​​​ൽ അ​​​​ച്ഛ​​​​ൻ, അ​​​​മ്മ, മു​​​​ത്ത​​​​ശ​​​​ൻ, മു​​​​ത്ത​​​​ശി എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ കോ​​​​ള​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളേ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ണ്ണൂ​​​​ർ പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത ബി​​​​എ​​​​ൽ​​​​ഒ അ​​​​നീ​​​​ഷ് ജോ​​​​ർ​​​​ജി​​​​ന് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചാ​​​​ണ് യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. എം. ​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ- സി​​​​പി​​​​എം, എം.​​​​കെ. റ​​​​ഹ്‌മാ​​​​ൻ- കോ​​​​ണ്‍​ഗ്ര​​​​സ്, ജെ.​​​​ആ​​​​ർ. പ​​​​ത്മ​​​​കു​​​​മാ​​​​ർ, ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ- ബി​​​​ജെ​​​​പി, മു​​​​ഹ​​​​മ്മ​​​​ദ് ഷാ- ​​​​മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ്, എ​​​​ൻ. രാ​​​​ജ​​​​ൻ- സി​​​​പി​​​​ഐ, കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ- ആ​​​​ർ​​​​എ​​​​സ്പി, മാ​​​​ത്യു ജോ​​​​ർ​​​​ജ്- കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്, കെ. ​​​​ആ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ർ- കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

 തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ട്ട​​ട വാ​​ർ​​ഡി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ വൈ​​ഷ്ണ സു​​രേ​​ഷി​​ന്‍റെ പേ​​ര് വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി നീ​​ക്കി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​വ​​ശ്യ​​പ്പെ​​ട്ടു പ​​രാ​​തി.

ര​​ണ്ടു ഭാ​​ഗ​​വും കേ​​ൾ​​ക്കാ​​തെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച കോ​​ർ​​പ​​റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വീ​​ണ എ​​സ്. നാ​​യ​​രാ​​ണ് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

വൈ​​ഷ്ണ​​യു​​ടെ പേ​​ര് വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ നി​​ന്ന് അ​​ന​​ധി​​കൃ​​ത​​മാ​​യി നീ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ർ​​പ​​റേ​​ഷ​​ൻ ഇ​​ല​​ക്ട​​റ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫീ​​സ​​റും ഹി​​യ​​റിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യ ജി.​​ആ​​ർ. പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ, ജി.​​എം. കാ​​ർ​​ത്തി​​ക എ​​ന്നി​​വ​​രു​​ടെ ഭാ​​ഗ​​ത്തു കു​​റ്റ​​ക​​ര​​മാ​​യ വീ​​ഴ്ച സം​​ഭ​​വി​​ച്ചു. ഏ​​തൊ​​രു പ​​രാ​​തി​​യി​​ലും തീ​​ർ​​പ്പ് ക​​ല്പി​​ക്കു​​ന്പോ​​ൾ ര​​ണ്ടു ഭാ​​ഗ​​വും കേ​​ൾ​​ക്കേ​​ണ്ട​​തു​​ണ്ട്.

എ​​ന്നാ​​ൽ, വൈ​​ഷ്ണ​​യു​​ടെ ഭാ​​ഗം കേ​​ൾ​​ക്കാ​​തെ പ​​രാ​​തി​​ക്കാ​​ര​​ന്‍റെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്രം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി ഗു​​രു​​ത​​ര​​മാ​​യ നി​​യ​​മ​​ലം​​ഘ​​ന​​മാ​​ണ്. ഇ​​ത് രാ​​ഷ്ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണോ എ​​ന്നു സം​​ശ​​യ​​മു​​ണ്ട്.

വൈ​​ഷ്ണ​​യു​​ടെ പേ​​ര് നീ​​ക്കാ​​നു​​ള്ള ആ​​ക്ഷേ​​പ​​യി​​ന്മേ​​ൽ ഹി​​യ​​റിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജി.​​ആ​​ർ. പ്ര​​താ​​പ​​ച​​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വി​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ പ്ര​​തി​​പാ​​ദി​​ക്കു​​ന്നു. വൈ​​ഷ്ണ മു​​ട്ട​​ട​​യി​​ലെ മേ​​ൽ​​വി​​ലാ​​സ​​ത്തി​​ലെ താ​​മ​​സ​​ക്കാ​​രി​​യാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടും രേ​​ഖ​​ക​​ൾ മു​​ഖ​​വി​​ല​​യ്ക്കെ​​ടു​​ക്കാ​​തെ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി ഗു​​രു​​ത​​ര​​മാ​​യ കൃ​​ത്യ വി​​ലോ​​പ​​മാ​​ണെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

Kerala

ബി​എ​ൽ​ഒ​മാ​ർ​ക്കുമേ​ൽ സ​മ്മ​ർ​ദം പാ​ടി​ല്ലെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം അ​​​തി​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കു മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ നി​​​ന്ന് ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ത​​​ട​​​യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​റി​​​ന് കേ​​​ര​​​ള സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ​​​രാ​​​തി ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദ്ദേ​​​ശ പ്ര​​​കാ​​​രം ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് എ​​​ന്യൂ​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ഒ​​​രു മാ​​​സ​​​ത്തെ കാ​​​ല പ​​​രി​​​ധി അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം എ​​​ല്ലാ​​​വ​​​ർ​​​ക്കും ഫോ​​​റം ന​​​ൽ​​​കി വി​​​ശ​​​ദാം​​​ശം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ൽ​​​കി.ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലെ നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രാ​​​ണ് ബി​​​എ​​​ൽ​​​ഒ​​​മാ​​​രോ​​​ട് ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ബൂ​​​ത്തു​​​ക​​​ളി​​​ൽ 1500 വോ​​​ട്ട​​​ർ​​​മാ​​​രെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​കും. ഒ​​​രു വീ​​​ട്ടി​​​ൽ സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണം ന​​​ട​​​ത്തി ഫോ​​​റം പൂ​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ക്കും. ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 20 വീ​​​ടു​​​ക​​​ൾ മാ​​​ത്ര​​​മേ ക​​​വ​​​ർ ചെ​​​യ്യാ​​​നാ​​​കൂ.​​അ​​​ധി​​​ക സ​​​മ്മ​​​ർ​​​ദം വ​​​ന്ന​​​തോ​​​ടെ ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ശ​​​രി​​​യാ​​​യി കൃ​​​ത്യ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​ന്നും സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി . ഇ​​​തി​​​നൊ​​​പ്പം മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന് സ​​​മ​​​യ​​​മെ​​​ടു​​​ക്കും.

750ല​​​ധി​​​കം വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ബൂ​​​ത്തു​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണം. എ​​​ന്യൂ​​​മ​​​റേ​​​ഷ​​​ൻ ജോ​​​ലി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​ല​​​പ​​​രി​​​ധി നീ​​​ട്ടാ​​​നും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കു മേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

എസ്‌ഐആര്‍ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

കൊ​​​ച്ചി : സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ടി​​​ല്ല.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ വി​​​ഷ​​​യം നി​​​ല​​​നി​​​ല്‍ക്കെ, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​വും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ ഹ​​​ര്‍ജി​​​യി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹ​​​ര്‍ജി​​​ക​​​ള്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലി​​​രി​​​ക്കെ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഹ​​​ര്‍ജി ഇ​​​വി​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​നു​​​ചി​​​ത​​​മാ​​​കു​​​മെ​​​ന്നും അ​​​വി​​​ടത്തെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി പി​​​ന്നീ​​​ട് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തേ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ സ​​​വി​​​ശേ​​​ഷ സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഹ​​​ര്‍ജി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കും വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഒ​​​ട്ടേ​​​റെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ല്‍ ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ 20 ന​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കേ​​​ണ്ട​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യാ​​​ണെ​​​ന്നും എ​​​സ്‌​​​ഐ​​​ആ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​ത​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ർ വാ​​​ദം. എ​​​ന്നാ​​​ല്‍, എ​​​സ്‌​​​ഐ​​​ആ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ മു​​​ട​​​ക്കാ​​​നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​രോ​​​പ​​​ണം.

Leader Page

എസ്ഐആറിൽ ജാഗ്രതയോടെ പങ്കുചേരാം

പ്ര​​​​​​ത്യേ​​​​​​ക തീ​​​​​​വ്ര വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പു​​​​​​തു​​​​​​ക്ക​​​​​​ൽ (സ്പെ​​​​​​ഷ​​​​​​ൽ ഇ​​​​​​ന്‍റ​​​​​​ൻ​​​​​​സീ​​​​​​വ് റി​​​​​​വി​​​​​​ഷ​​​​​​ൻ -എ​​​​​​സ്ഐ​​​​​​ആ​​​​​​ർ) സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ആ​​​​​​രം​​​​​​ഭി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. 2025 ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​ർ 27 വ​​​​​​രെ വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ബി​​​​​​എ​​​​​​ൽ​​​​​​ഒ എ​​​​​​ന‍്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മു​​​​​​ക​​​​​​ൾ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യും. ഇ​​​​​​തു പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​ൽ​​​​​ക​​​​​ണം. വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​​ള​​​​​​ർ ഫോ​​​​​​ട്ടോ ഫോ​​​​​​മി​​​​​​ൽ പ​​​​​​തി​​​​​​പ്പി​​​​​​ക്കാം. പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച ഫോ​​​​​​മു​​​​​​ക​​​​​​ൾ ബി​​​​​​എ​​​​​​ൽ​​​​​ഒ​​​​​യ്​​​​​​ക്ക് കൈ​​​​​​മാ​​​​​​റി ര​​​​​​സീ​​​​​​ത് വാ​​​​​​ങ്ങ​​​​​ണം. ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ബി​​​​​​എ​​​​​​ൽ​​​​​ഒ​​​​​മാ​​​​​​രു​​​​​​ടെ സ​​​​​​ഹാ​​​​​​യം തേ​​​​​ടാം. ഡി​​​​​​സം​​​​​​ബ​​​​​​ർ നാ​​​​​ലു വ​​​​​​രെ വീ​​​​​​ടു​​​​​​ക​​​​​​ൾ ക​​​​​​യ​​​​​​റി ബി​​​​​എ​​​​​​ൽ​​​​​ഒ​​​​​​മാ​​​​​​ർ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തും. ഡി​​​​​​സം​​​​​​ബ​​​​​​ർ ഒ​​​​​മ്പ​​​​​തി​​​​​ന് ​ക​​​​​​ര​​​​​​ട് വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​ക​​​​​​രി​​​​​​ക്കും. അ​​​​​ന്നു മു​​​​​​ത​​​​​​ൽ 2026 ജ​​​​​​നു​​​​​​വ​​​​​​രി എ​​​​​ട്ടു വ​​​​​​രെ പ​​​​​​രാ​​​​​​തി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം. 2026 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി എ​​​​​ഴി​​​​​ന് ​അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കും.

എ​​​​​​ന്താ​​​​​​ണ് എ​​​​​​ന്യൂ​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​ക​​​​​​ൾ

എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന കോ​​​​​​ള​​​​​​ത്തി​​​​​​ൽ ആ​​​​​​ണ് പു​​​​​​തി​​​​​​യ ഫോ​​​​​​ട്ടോ ഒ​​​​​​ട്ടി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. അ​​​​​​തി​​​​​​ന് താ​​​​​​ഴെ​​​​​​യു​​​​​​ള്ള കോ​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ വോ​​​​​​ട്ട​​​​​​റു​​​​​​ടെ നി​​​​​​ല​​​​​​വി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. അ​​​​​​തി​​​​​​ന് താ​​​​​​ഴെ ഇ​​​​​​ട​​​​​​ത് ഭാ​​​​​​ഗ​​​​​​ത്ത് ഈ ​​​​​​വോ​​​​​​ട്ട​​​​​​ർ 2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ ആ ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ എ​​​​​​ഴു​​​​​​ത​​​​​​ണം. 2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ആ​​​​​​ളാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ ബ​​​​​​ന്ധു ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ചേ​​​​​​ർ​​​​​​ക്ക​​​​​​ണം. വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി www.ceo.kerala.gov.in/voter-search എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ബി​​എ​​ൽ​​ഒയു​​​​​​ടെ സേ​​​​​​വ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്.

ഒ​​​​​​രു വീ​​​​​​ട്ടി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ആ​​​​​​രും​​ത​​​​​​ന്നെ 2002ലെ ​​​​​​മു​​​​​​ൻ എ​​​സ്ഐ​​​ആ​​​ർ സ​​​​​​മ​​​​​​യ​​​​​​ത്തെ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​രി​​ച്ചു​​പോ​​​​​​യ​​​​​​തോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മ​​​​​​റ്റ് വീ​​​​​​ട്ടി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​തോ ആ​​​​​​യ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വ​​​​​​ല​​​​​​തു​​​വ​​​​​​ശ​​​​​​ത്ത് എ​​​​​​ഴു​​​​​​ത​​​​​​ണം. മു​​​​​​ൻ എ​​​സ്ഐ​​​ആ​​​ർ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഭാ​​​​​​ഗ​​​​​​ത്തെ വ​​​​​​ല​​​​​​തു ഭാ​​​​​​ഗം 2002 ലെ ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ പേ​​​​​​ര് ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രും ഇ​​​​​​ട​​​​​​ത് 2002 ലെ ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രും പൂ​​​​​​രി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​കും.

മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ പേ​​​​​​രി​​​​​​ൽ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഫോം

​​​മ​​​രി​​​ച്ച ആ​​​ളി​​​ന്‍റെ പേ​​​​​​രി​​​​​​ലു​​​​​​ള്ള ഫോം ​​​​​​കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ ഒ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന അ​​​​​​ഗം ആ​​​​​​ൾ മ​​​​​​ര​​​​​​ണ​​​​​​പ്പെ​​​​​​ട്ടു എ​​​​​​ന്ന വി​​​​​​വ​​​​​​രം എ​​​​​​ഴു​​​​​​തി ഒ​​​​​​പ്പി​​ട്ട് ​ബി​​​എ​​​ൽ​​​ഒ​​​യ്ക്ക് തി​​​​​​രി​​​​​​കെ ന​​​​​​ല്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോം ​​​​​​ര​​​​​​ണ്ട് പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ൾ വീ​​​​​​ത​​​​​​മാ​​​​​​ണ് ഒ​​​​​​രാ​​​​​​ൾ​​​​​​ക്ക് ന​​​​​​ല്കു​​​​​​ന്ന​​​​​​ത്. ഓ​​​​​​രോ വോ​​​​​​ട്ട​​​​​​റും ര​​​​​​ണ്ട് പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ളും പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. ഒ​​​​​​രു പ​​​​​​ക​​​​​​ർ​​​​​​പ്പ് കൈ​​​​​​പ്പ​​​​​​റ്റു​​​​​​ന്ന ബി​​​എ​​​ൽ​​​ഒ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ പ​​​​​​ക​​​​​​ർ​​​​​​പ്പ് ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച് ര​​​​​​സീ​​​​​​താ​​​​​​യി വോ​​​​​​ട്ട​​​​​​ർ​​​​​​ക്ക് തി​​​​​​രി​​​​​​ച്ചു ന​​​​​​ല്കും. ഇ​​​​​​ത് വോ​​​​​​ട്ട​​​​​​ർ സൂ​​​​​​ക്ഷി​​​​​​ച്ച് വ​​​​​​യ്ക്ക​​​​​​ണം.

ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ പേ​​​​​​ര് ര​​​​​​ണ്ടോ അ​​​​​​തി​​​​​​ല​​​​​​ധി​​​​​​ക​​​​​​മോ ത​​​​​​വ​​​​​​ണ വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​യാ​​​ൽ

ചി​​​​​​ല​​​​​​രു​​​​​​ടെ പേ​​​​​​ര് ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം സ്ഥ​​​​​​ല​​​​​​ത്ത് തെ​​​​​​റ്റാ​​​​​​യി ചേ​​​​​​ർ​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വാം. വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ ഓ​​​​​​രോ എ​​​​​​ൻ​​​​​​ട്രി​​​​​​ക്കും ഒ​​​​​​രു സെ​​​​​​റ്റ് എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോം ​​​​​​പ്രി​​​​​​ന്‍റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം സ്ഥ​​​​​​ല​​​​​​ത്ത് ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ പേ​​​​​​ര് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ ഏ​​​​​​ത് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലും മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​ണോ തു​​​​​​ട​​​​​​ർ​​​​​​ന്ന് വോ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ ​​​​​​സ്ഥ​​​​​​ല​​​​​​ത്തെ മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ൽ ല​​​​​​ഭി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​​ല്കേ​​​​​​ണ്ട​​​​​​തും മ​​​​​​റ്റ് ഫോ​​​​​​മു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ തു​​​​​​ട​​​​​​രാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ൽ കാ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ ന​​​​​​മ്പ​​​​​​ർ കൂ​​​​​​ടി എ​​​​​​ഴു​​​​​​തി വി​​​​​​വ​​​​​​രം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി വ​​​​​​ന്ന ഫോം ​​ബി​​എ​​ൽ​​ഒ​​​​​​യ്ക്ക് തി​​​​​​രി​​​​​​കെ ന​​​​​​ല്കേ​​​​​​ണ്ട​​​​​​തു​​​​​​മാ​​​​​​ണ്.

ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ​​​​​​യോ അ​​​​​​യാ​​​​​​ളു​​​​​​ടെ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ​​​​​​യോ 2002 ലെ ​​​എ​​​സ്ഐ​​​ആ​​​ർ ​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മ​​​​​​ല്ല എ​​​​​​ങ്കി​​​​​​ലും ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​​ൽകാ​​​​​​മോ?

ന​​​​​​ല്കാം. ഇ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​ത്തി​​​​​​ൽ വോ​​​​​​ട്ട​​​​​​റു​​​​​​ടേ​​​​​​യോ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ​​​​​​യോ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ആ ​​​​​​ഭാ​​​​​​ഗം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി ബാ​​​​​​ക്കി പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ബി​​​എ​​​ൽ​​​ഒ​​​യ്ക്ക് ​​​ന​​​​​​ല്കി കൈ​​​​​​പ്പ​​​​​​റ്റ് ര​​​​​​സീ​​​​​​ത് വാ​​​​​​ങ്ങു​​​​​​ക.​​​​​​അ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് ഇ​​​ആ​​​ർ​​​ഒ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ല്കി നേ​​​​​​രി​​​​​​ട്ട് കേ​​​​​​ട്ട് യോ​​​​​​ഗ്യ​​​​​​ത പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് ഉ​​​​​​റ​​​​​​പ്പ് വ​​​​​​രു​​​​​​ത്തി വേ​​​​​​ണ്ട ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കും. ഇ​​​​​​ത് ക​​​​​​ര​​​​​​ട് വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ന് ശേ​​​​​​ഷം മാ​​​​​​ത്ര​​​​​​മേ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യു​​​​​​ള്ളു.

എ​​​​​​ന്യു​​​മ​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​പ്പ്

വോ​​​​​​ട്ട​​​​​​റോ വീ​​​​​​ട്ടി​​​​​​ലെ മു​​​​​​തി​​​​​​ർ​​​​​​ന്ന അം​​​​​​ഗ​​​​​​മോ ഒ​​​​​​പ്പി​​​​​​ടു​​​​​​ക​​​​​​യോ ഇ​​​​​​ട​​​​​​ത് പെ​​​​​​രു​​​​​​വി​​​​​​ര​​​​​​ലി​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ളം പ​​​​​​തി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ മ​​​​​​തി. വോ​​​​​​ട്ട​​​​​​ർ ത​​​​​​ന്നെ ഒ​​​​​​പ്പി​​​​​​ട​​​​​​ണം എ​​​​​​ന്ന് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മി​​​​​​ല്ല.

 

National

വോട്ടിരട്ടിപ്പ് കണ്ടെത്തൽ; സോ​​​ഫ്റ്റ്‌​​​വേർ ഉ​​​പ​​​യോ​​​ഗം 2022ൽ ​​​നി​​​ർ​​​ത്തി​​​യ​​​ത് ദു​​​രൂ​​​ഹം

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​ണ്ടെ​​​ത്തി നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത് 2022ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ത്തി​​​യ​​​ത് സം​​​ശ​​​യ​​​ക​​​രം. ഒ​​​രി​​​ക്ക​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ക്രി​​​യ​​​യി​​​ൽ​​​നി​​​ന്നു നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വോ​​​ട്ടു​​​കൊ​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ 25 ല​​​ക്ഷം ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്ക് അനു​​​മൂ​​​ല​​​മാ​​​യി ജ​​​ന​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യി നി​​​ഷേ​​​ധി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നേ​​​ര​​​ത്തേ ര​​​ണ്ടു​​​ത​​​വ​​​ണ ന​​​ട​​​ത്തി​​​യ വോ​​​ട്ട് ചോ​​​രി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​യും പൊ​​​തു​​​വെ ത​​​ള്ളു​​​ക​​​യും മ​​​റു​​​ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച് ത​​​ല​​​യൂ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി ദു​​​രൂ​​​ഹ​​​ത​​​യും സം​​​ശ​​​യ​​​വും ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ൾ വേ​​​ഗം ത​​​ട​​​യാ​​​നാ​​​കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ര​​​ഹ​​​സ്യ​​​മാ​​​യി നി​​​ർ​​​ത്തി​​​യ​​​ത്. ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്ന മ​​​റ്റൊ​​​രു ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട 25,41,144 വോ​​​ട്ടു​​​ക​​​ളി​​​ൽ 5.21 ല​​​ക്ഷം ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ബ്ര​​​സീ​​​ലി​​​യ​​​ൻ മോ​​​ഡ​​​ലി​​​ന്‍റെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ്യ​​​ത്യ​​​സ്ത പേ​​​രു​​​ക​​​ളി​​​ലും വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലും 22 വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്ത​​​തും മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​ടെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ച് 223 വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്ത​​​തും അ​​​ട​​​ക്ക​​​മു​​​ള്ള​​​ത് ഇ​​​തി​​​ലു​​​ണ്ട്.

വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് ബി​​​ജെ​​​പി​​​ക്കാ​​​ർ​​​ക്കു ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​മു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ന​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ​​​യെ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് എ​​​ളു​​​പ്പ​​​മു​​​ള്ള​​​തും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​തു​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ര​​​ഹ​​​സ്യ​​​മാ​​​യി നി​​​ർ​​​ത്തി​​​യ​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു ക​​​മ്മീ​​​ഷ​​​ൻ ഇ​​​നി​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

കാ​​​ര്യ​​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ച്ച സോ​​​ഫ്റ്റ്‌​​​വേ​​​ർ

വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ളും ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന "ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ-ഡീ​​​ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ' സെ​​​ന്‍റ​​​ർ ഫോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്ഡ് കം​​​പ്യൂ​​​ട്ടിം​​​ഗ് (സി​​​ഡി​​​എ​​​സി) ആ​​​ണു വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

2022ലെ ​​​വാ​​​ർ​​​ഷി​​​ക സ്പെ​​​ഷ​​​ൽ സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ (എ​​​സ്എ​​​സ്ആ​​​ർ) വേ​​​ള​​​യി​​​ലാ​​​ണ് ഇ​​​ത് അ​​​വ​​​സാ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തു മൊ​​​ത്തം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം മൂ​​​ന്നു കോ​​​ടി ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ അ​​​സാ​​​ധു​​​വാ​​​യ എ​​​ൻ​​​ട്രി​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​ന്ന് ഇ​​​തി​​​ലൂ​​​ടെ കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​ക്രി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​രി​​​ച​​​യ​​​മു​​​ള്ള ക​​​മ്മീ​​​ഷ​​​നി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ൽ ചെ​​​ന്നു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ൽ വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വീ​​​ടു​​​തോ​​​റു​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കാ​​​ത്ത​​​പ്പോ​​​ൾ മാ​​​ത്ര​​​മേ ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കൂ​​​വെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​ർ 27ലെ ​​​പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​സ്ഐ​​​ആ​​​ർ (സ്പെ​​​ഷ​​​ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് റി​​​വി​​​ഷ​​​ൻ) പ്ര​​​കാ​​​രം ഇ​​​പ്പോ​​​ൾ ഈ ​​​പ്ര​​​ക്രി​​​യ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ഭാ​​​വി​​​യി​​​ൽ ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഗ്യാ​​​നേ​​​ഷ് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​തും ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

ഫോ​​​ട്ടോ​​​ക​​​ളും വി​​​ലാ​​​സ​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം സ​​​മാ​​​ന​​​മാ​​​യ ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് എ​​​ൻ​​​ട്രി​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. വാ​​​ർ​​​ഷി​​​ക സ്പെ​​​ഷ​​​ൽ സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ (എ​​​സ്എ​​​സ്ആ​​​ർ) സ​​​മ​​​യ​​​ത്താ​​​ണു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​ത്ത​​​രം വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ളും ഡീ​​​ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ നീ​​​ക്കു​​​ക.

കേ​​​ര​​​ള​​​ത്തി​​​ല​​​ട​​​ക്കം 12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​ടു​​​ത്തി​​​ടെ തു​​​ട​​​ങ്ങി​​​വ​​​ച്ച തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലും (എ​​​സ്ഐ​​​ആ​​​ർ) വ്യാ​​​ജ, ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ടു​​​ക​​​ൾ നീ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണം ; ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നു​ള്ള നീ​ക്ക​മെ​ന്ന് സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ ധ്വം​​​സ​​​ന​​​ത്തി​​​നാ​​​ണ് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ ച​​​ട്ടു​​​ക​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

ബി​​​ഹാ​​​ർ മോ​​​ഡ​​​ലി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം കേ​​​ര​​​ളം ഉ​​​ൾ​​​പ്പ​​​ടെ രാ​​​ജ്യ​​​മാ​​​കെ വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് തി​​​ടു​​​ക്ക​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​മ്മീ​​​ഷ​​​ൻ ക​​​ട​​​ന്നു​​​ക​​​ഴി​​​ഞ്ഞു. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ല​​​വി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക മ​​​ര​​​വി​​​പ്പി​​​ച്ചു. ന​​​വം​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ നാ​​​ലു വ​​​രെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വി​​​ടാ​​​നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം.

ത​​​ദ്ദേ​​​ശ​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ഥ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കമ്മീ​​​ഷ​​​ണ​​​ർ ത​​​ള്ളി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തി​​​ക​​​ച്ചും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വി​​​ല​​​യി​​​രു​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ലെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ർ ​​​പ​​​ട്ടി​​​ക​​​യെക്കു​​​റി​​​ച്ച് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ വി​​​ജ്ഞാ​​​പ​​​നം ആ​​​യി​​​ല്ല​​​ല്ലോ എ​​​ന്ന മ​​​റു​​​പ​​​ടി ഏ​​​റെ ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​നംത​​​ന്നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽനി​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​ങ്ങേ​​​യ​​​റ്റം ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Up